ഞാന്‍ ആരെന്നു ചിന്തിച്ചാല്‍
എനിക്ക് വട്ടാകും.
കുറെ നേരം കണ്ണാടിയില്‍ നോക്കിയിരുന്നാല്‍
എനിക്ക് പേടിയാകും.
തന്നെ ഇരുന്ന്‍ എന്നെക്കുറിച്ച് ഓര്‍ത്താല്‍
ഞാന്‍ നടുങ്ങും!
ഞാന്‍ ആരാണു? എന്താണു?
എന്തിനു വന്നു? എവിടെ നിന്നു വന്നു?
ശരീരമാണോ? മനസ്സാണോ? ബുദ്ധിയാണോ?
അതോ വെറും മായയാണോ?
Thursday, June 11, 2009
Subscribe to:
Post Comments (Atom)
ഹിഹിഹിഹിഹിഹി
ReplyDelete"കുറെ നേരം കണ്ണാടിയില്‍ നോക്കിയിരുന്നാല്‍
എനിക്ക് പേടിയാകും.
തന്നെ ഇരുന്ന്‍ എന്നെക്കുറിച്ച് ഓര്‍ത്താല്‍
ഞാന്‍ നടുങ്ങും!"Same pinch:)