എന്റെ പിസിക്കുള്ളിൽ ഞാൻ സേവ് ചെയ്തു
വച്ച ഡിജിറ്റൽ ഫോർമാറ്റാണ് നീ...
എന്റെ "എഴുത്തു പെട്ടിയിൽ " അക്ഷരക്കൂട്ടു-
കളായ് ഞാനറിഞ്ഞ സ്വത്വമാണ് നീ...
എന്റെ ദൂരഭാഷിണിയുടെ "അകപ്പെട്ടിയിൽ "
നിന്നും മായ്ച്ചു കളഞ്ഞ ചെറു സന്ദേശങ്ങളുടെ
ആത്മാവാണു നീ..
സ്വരത്തിലൂടെയും എഴുത്തിലൂടെയും മാത്രമറിഞ്ഞ
എന്റെ പ്രണയമാണ് നീ...
എന്നിട്ടും ആ ഡിജിറ്റൽ പ്രണയം ക്രാഷ്
ചെയ്തപ്പോ എനിക്ക് വേദനിച്ചു.
എന്റെ ഹൃദയ ഡിസ്ക്കിൽ നിന്നും
മായ്ച്ചു കളയാനാവാത്ത ഓർമ്മയാണോ നീ?
വച്ച ഡിജിറ്റൽ ഫോർമാറ്റാണ് നീ...
എന്റെ "എഴുത്തു പെട്ടിയിൽ " അക്ഷരക്കൂട്ടു-
കളായ് ഞാനറിഞ്ഞ സ്വത്വമാണ് നീ...
എന്റെ ദൂരഭാഷിണിയുടെ "അകപ്പെട്ടിയിൽ "
നിന്നും മായ്ച്ചു കളഞ്ഞ ചെറു സന്ദേശങ്ങളുടെ
ആത്മാവാണു നീ..
സ്വരത്തിലൂടെയും എഴുത്തിലൂടെയും മാത്രമറിഞ്ഞ
എന്റെ പ്രണയമാണ് നീ...
എന്നിട്ടും ആ ഡിജിറ്റൽ പ്രണയം ക്രാഷ്
ചെയ്തപ്പോ എനിക്ക് വേദനിച്ചു.
എന്റെ ഹൃദയ ഡിസ്ക്കിൽ നിന്നും
മായ്ച്ചു കളയാനാവാത്ത ഓർമ്മയാണോ നീ?
എല്ലാം ഡിജിറ്റലാവുമ്പോൾ വേദനയും ഉണ്ടാവാൻ വഴിയില്ല....
ReplyDeleteആശംസകൾ...
നന്ദി :)
ReplyDelete