പ്രണയം തളിര്‍ത്തു പോയ വര്‍ഷം
നീയാം കുളിര്‍മഴയില്‍ നനഞ്ഞു നനഞ്ഞു...
*******************************
ഒറ്റക്കാക്കി പോയതെവിടെ നീയെന്‍ പ്രിയനേ?
പിടയുന്നിതെന്‍ പ്രാണനും ഹൃദയവും
വിരഹത്തില്‍ വിങ്ങി വിങ്ങിക്കരഞ്ഞു
കലങ്ങിയ മിഴികളില്‍ നിന്‍ രൂപം മാത്രം...
********************************
നാണത്താല്‍ തുടുത്ത കവിളില്‍ ചുടുകണ്ണീര്‍
വീണു നനഞ്ഞടുത്ത നിമിഷം, നിന്നോര്‍മയില്‍
മുങ്ങിത്തളരവേ, ചിരിയും കരചിലുമൊരുമിചു
വന്നു, പ്രണയമോ ഇത് ഭ്രാന്തോ?
Saturday, April 24, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment