പ്രണയത്തെ പലരും പലതായി വര്‍ണ്ണിച്ചു.
വര്‍ണ്ണ കോലാഹലങ്ങള്‍ക്കിടയില്‍ തന്നെ
ആരും ശരിയായി മനസ്സിലാക്കാതത്തില്‍
പ്രതിഷേധിച്ച് പ്രണയം ദൂരേക്ക് മറഞ്ഞു പോയി.
ഇപ്പോള്‍ ചിലര്‍ അസ്വസ്ഥരായും,
ചിലര്‍ ശൂന്യാരായും ചിലര്‍ ശാന്തരായും ആണിരിക്കുന്നത്.
Friday, July 10, 2009
Subscribe to:
Post Comments (Atom)
പ്രണയം ദൂരേക്ക് മറഞ്ഞു പോയി
ReplyDelete