മരുഭുമിയാണ് ഇന്നെന്റെ ഹൃദയം
തളിരുകളില്ലാത്ത വരണ്ട മരുഭുമി .
വറ്റിപ്പോയുറവകള്‍, ചിരിതന്‍ കുളിര്‍
തണലുകള്‍, കരിഞ്ഞു പോയ് .
അലയുന്നു ഞാന്‍ ലക്ഷ്യമില്ലാതെവിടെ
എന്‍ ലക്ഷ്യമെന്‍ കനവുകളെവിടെ?
Tuesday, June 21, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment