Wednesday, May 27, 2009

നിലാവ്

നിലാവ് , മോഹിപ്പിക്കും, ചിരിക്കും നിലാവ്
നിലാവ് , കുളിര്‍ നിലാവ് , തങ്ക നിലാവ്
പാല്‍ നിലാവ്, വെള്ളിനിലാവ്,
എത്രയെത്ര പേരുകള്‍!
എത്രയോ കവികള്‍ക്ക്‌ നീ കവിതയായി!
എത്രയോ കമിതാക്കള്‍ക്ക് നീ കുളിരായി!
എത്രയോ ദുഖിതര്‍ക്ക് നീ സാന്ത്വനമായി!
നിന്നില്‍ നനയാന്, സ്വ്യയം മറക്കാന്‍,
എപ്പോഴും കാണാന്‍ ഞാന്‍ കൊതിക്കുന്നു!

നിലാവെളിച്ചം എന്റെ കണ്ണുകളില്‍,
മനസ്സില്‍, ആത്മാവില്‍ നിറയുന്നു...

No comments:

Post a Comment