ഈ മേശയും, ഈ ലൈബ്രറിയും, ഈ ജനാലയില്‍ക്കൂടി
ഞാന്‍ കാണുമീ മരങ്ങളും ആകാശവും ഇവിടുത്തെ വാതില്‍ക്കല്‍
നിന്നാല്‍ വന്നിക്കിളിയാക്കി കലപിലകൂട്ടും കാറ്റും, മറഞ്ഞു
പോകും ഏതോ കാലഖട്ടത്തിലെയ്ക്കെന്റെ യാത്രയിലെന്നാലും,
സുഖമുള്ള ഓര്‍മ്മകള്‍ ആയ് കനവിലും നിനവിലും
സത്യവും മിഥ്യയും ആയ് ഇടകലര്‍ന്നിരിക്കുമെന്നും!
Saturday, February 13, 2010
Wednesday, February 10, 2010
നിരാശ
എന്റെ ഹൃദയത്തില്‍ ഇപ്പോള്‍ നിരാശ മാത്രമേ ഉള്ളു.
സ്നേഹിച്ചു തോറ്റുപോയ ഒരാളുടെ നിരാശ.
ആരെയും സ്നേഹിക്കുന്നത് കുറ്റമല്ല.
എന്നാല്‍ സ്നേഹം ഒരു വേദനയായാല്‍ അത് ഒരു കുറ്റം തന്നെ
അവനവനോട് ചെയ്യുന്ന കുറ്റം.
മനസ്സ് കാല ദേശ ഭേദങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ കൊതിക്കവേ
ഒരു ശരീരം മാത്രമായി കാണുവതെന്തേ ആളുകള്‍?
നിന്ദിക്കുന്നവരും,പുജ്ഹ്ചിക്കുന്നവരും, കളിയാക്കുന്നവരും തങ്ങള്‍ മനുഷ്യരല്ല എന്നുണ്ടോ?
അവര്‍ മറ്റുള്ളവരിലും ഒരു പടി അല്ലെങ്കില്‍ പല പടികള്‍ മുകളിലാണോ?
മനുഷ്യരുടെ ലോകം എന്തൊക്കെ പറഞ്ഞാലും ഇത്തിരി ചീത്ത തന്നെയാണു.
സ്നേഹം ഭാവിക്കുന്നവരും, സ്നേഹം വാരിക്കോരി കൊടുക്കുന്നവരും,
സ്നേഹമെന്തെന്നരിയാത്തവരും, സ്നേഹത്തിനെ വെറും ചീത്തയായി വ്യാഖ്യാനിക്കുന്നവരും,
ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന 'സുഹൃത്തുക്കളും', എന്തിനേറെ പറയുന്നു,
സ്നേഹും കൊണ്ട് വേദനിക്കുന്നതും, സ്നേഹത്തിനു വേണ്ടി ദാഹിക്കുന്നതുമായ ഒരു ലോകം.
വെറുതെ സ്നേഹിച്ചു സമയം കളയാം, സ്വന്തം ഹൃദയത്തിനു മുരിവേല്പ്പിക്കം എന്നല്ലാതെ
വേറെ ഒരു ഗുണവുമില്ല.
എങ്കിലും എന്റെ ഹൃദയം ഇപ്പോഴും നീറി നീറി പിടയുന്നുണ്ട്,
ഞാന്‍ ചിരിച്ച, ആ ചെറിയ കാലത്തെ ഓര്‍ത്ത്.

Subscribe to:
Posts (Atom)